ആവർത്തനം 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്നാൽ ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നമ്മൾ അവയെ നശിപ്പിച്ചു.+ എല്ലാ നഗരങ്ങളെയും അവയിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നമ്മൾ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.+
6 എന്നാൽ ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നമ്മൾ അവയെ നശിപ്പിച്ചു.+ എല്ലാ നഗരങ്ങളെയും അവയിലുള്ള പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നമ്മൾ നിശ്ശേഷം നശിപ്പിച്ചുകളഞ്ഞു.+