ആവർത്തനം 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 മറുവശത്ത് അരാബയിലേക്കും യോർദാനിലേക്കും അതിന്റെ അതിർത്തിപ്രദേശത്തേക്കും അതു വ്യാപിച്ചുകിടന്നു. കിന്നേരെത്ത് മുതൽ കിഴക്ക് പിസ്ഗയുടെ ചെരിവിനു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടുകിടന്നു.+
17 മറുവശത്ത് അരാബയിലേക്കും യോർദാനിലേക്കും അതിന്റെ അതിർത്തിപ്രദേശത്തേക്കും അതു വ്യാപിച്ചുകിടന്നു. കിന്നേരെത്ത് മുതൽ കിഴക്ക് പിസ്ഗയുടെ ചെരിവിനു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടുകിടന്നു.+