20 നിങ്ങൾക്കു നൽകിയതുപോലെ യഹോവ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും യോർദാന്റെ മറുകരയിൽ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്തശേഷം ഞാൻ തന്ന ഈ അവകാശത്തിലേക്കു നിങ്ങൾക്ക് ഓരോരുത്തർക്കും മടങ്ങിവരാം.’+