ആവർത്തനം 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “ആ സമയത്ത് ഞാൻ യോശുവയോട്+ ഇങ്ങനെ കല്പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ രണ്ടു രാജാക്കന്മാരോടും ചെയ്‌തതു നീ നിന്റെ കണ്ണുകൊണ്ട് കണ്ടല്ലോ. നീ കടന്നുചെല്ലുന്ന എല്ലാ രാജ്യങ്ങളോടും യഹോവ ഇതുതന്നെ ചെയ്യും.+
21 “ആ സമയത്ത് ഞാൻ യോശുവയോട്+ ഇങ്ങനെ കല്പിച്ചു: ‘നിങ്ങളുടെ ദൈവമായ യഹോവ ഈ രണ്ടു രാജാക്കന്മാരോടും ചെയ്‌തതു നീ നിന്റെ കണ്ണുകൊണ്ട് കണ്ടല്ലോ. നീ കടന്നുചെല്ലുന്ന എല്ലാ രാജ്യങ്ങളോടും യഹോവ ഇതുതന്നെ ചെയ്യും.+