ആവർത്തനം 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോഴും എന്നോട് ഉഗ്രമായി കോപിച്ച് എന്റെ അപേക്ഷ കേൾക്കാൻ വിസമ്മതിച്ചു.+ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘മതി! ഇനി എന്നോട് ഇക്കാര്യം സംസാരിക്കരുത്.
26 എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോഴും എന്നോട് ഉഗ്രമായി കോപിച്ച് എന്റെ അപേക്ഷ കേൾക്കാൻ വിസമ്മതിച്ചു.+ യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘മതി! ഇനി എന്നോട് ഇക്കാര്യം സംസാരിക്കരുത്.