ആവർത്തനം 4:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഞാൻ നിങ്ങൾക്കു നൽകുന്ന കല്പനയോടു നിങ്ങൾ ഒന്നും കൂട്ടിച്ചേർക്കരുത്; അതിൽനിന്ന് ഒന്നും കുറയ്ക്കുകയുമരുത്.+ ഞാൻ നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അതേപടി പാലിക്കണം.
2 ഞാൻ നിങ്ങൾക്കു നൽകുന്ന കല്പനയോടു നിങ്ങൾ ഒന്നും കൂട്ടിച്ചേർക്കരുത്; അതിൽനിന്ന് ഒന്നും കുറയ്ക്കുകയുമരുത്.+ ഞാൻ നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അതേപടി പാലിക്കണം.