-
ആവർത്തനം 4:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് ചെല്ലുമ്പോൾ നിങ്ങൾ പാലിക്കേണ്ട ചട്ടങ്ങളും ന്യായത്തീർപ്പുകളും നിങ്ങളെ പഠിപ്പിക്കണമെന്ന് ആ സമയത്ത് യഹോവ എന്നോടു കല്പിച്ചു.
-