ആവർത്തനം 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “നിങ്ങൾ കാരണം യഹോവ എന്നോടു കോപിച്ചു;+ ഞാൻ യോർദാൻ കടക്കുകയോ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ആ നല്ല ദേശത്തേക്കു പോകുകയോ ഇല്ലെന്നു ദൈവം സത്യം ചെയ്‌ത് പറഞ്ഞു.+
21 “നിങ്ങൾ കാരണം യഹോവ എന്നോടു കോപിച്ചു;+ ഞാൻ യോർദാൻ കടക്കുകയോ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ആ നല്ല ദേശത്തേക്കു പോകുകയോ ഇല്ലെന്നു ദൈവം സത്യം ചെയ്‌ത് പറഞ്ഞു.+