ആവർത്തനം 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഞാൻ ഈ ദേശത്തുവെച്ച് മരിക്കും; ഞാൻ യോർദാൻ കടക്കില്ല.+ എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും ആ നല്ല ദേശം കൈവശമാക്കുകയും ചെയ്യും.
22 ഞാൻ ഈ ദേശത്തുവെച്ച് മരിക്കും; ഞാൻ യോർദാൻ കടക്കില്ല.+ എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും ആ നല്ല ദേശം കൈവശമാക്കുകയും ചെയ്യും.