ആവർത്തനം 4:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ചെയ്‌ത ഉടമ്പടി നിങ്ങൾ ഒരിക്കലും മറന്നുകളയരുത്.+ നിങ്ങളുടെ ദൈവമായ യഹോവ വിലക്കിയ ഏതെങ്കിലും രൂപം നിങ്ങൾ കൊത്തിയുണ്ടാക്കരുത്.+
23 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ചെയ്‌ത ഉടമ്പടി നിങ്ങൾ ഒരിക്കലും മറന്നുകളയരുത്.+ നിങ്ങളുടെ ദൈവമായ യഹോവ വിലക്കിയ ഏതെങ്കിലും രൂപം നിങ്ങൾ കൊത്തിയുണ്ടാക്കരുത്.+