-
ആവർത്തനം 4:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 “നിങ്ങൾക്കു മക്കളും പേരക്കുട്ടികളും ഉണ്ടായി ആ ദേശത്ത് ദീർഘകാലം താമസിച്ചശേഷം നിങ്ങൾ നിങ്ങൾക്കുതന്നെ നാശം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഒരു രൂപം കൊത്തിയുണ്ടാക്കി+ നിങ്ങളുടെ ദൈവമായ യഹോവയെ കോപിപ്പിച്ചുകൊണ്ട് ദൈവമുമ്പാകെ തിന്മ പ്രവർത്തിക്കുകയും ചെയ്‌താൽ,+
-