26 ഇന്നു ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷി നിറുത്തി പറയുന്നു, യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ആ ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും, ഉറപ്പ്. അവിടെ അധികകാലം തുടരാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങളെ അവിടെനിന്ന് നിശ്ശേഷം തുടച്ചുനീക്കും.+