ആവർത്തനം 4:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 മനുഷ്യർ മരത്തിലും കല്ലിലും നിർമിച്ച, കാണാനോ കേൾക്കാനോ തിന്നാനോ മണക്കാനോ കഴിയാത്ത, ദൈവങ്ങളെ അവിടെ നിങ്ങൾക്കു സേവിക്കേണ്ടിവരും.+
28 മനുഷ്യർ മരത്തിലും കല്ലിലും നിർമിച്ച, കാണാനോ കേൾക്കാനോ തിന്നാനോ മണക്കാനോ കഴിയാത്ത, ദൈവങ്ങളെ അവിടെ നിങ്ങൾക്കു സേവിക്കേണ്ടിവരും.+