-
ആവർത്തനം 4:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 “ഇപ്പോൾ നിങ്ങൾ മുൻകാലത്തെക്കുറിച്ച്, ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചതുമുതലുള്ള കാലത്തെക്കുറിച്ച്, ചോദിക്കുക. ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അന്വേഷിക്കുക. ഇങ്ങനെയൊരു മഹാകാര്യം എപ്പോഴെങ്കിലും സംഭവിക്കുകയോ ഇതുപോലൊരു കാര്യത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടുണ്ടോ?+
-