ആവർത്തനം 4:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 “ദൈവം നിങ്ങളുടെ പൂർവികരെ സ്നേഹിക്കുകയും അവർക്കു ശേഷം അവരുടെ സന്തതിയെ* തന്റെ ജനമായി തിരഞ്ഞെടുക്കുകയും ചെയ്‌തു.+ അതിനാൽ ഈജിപ്തിൽനിന്ന് തന്റെ സാന്നിധ്യത്തിൽ തന്റെ മഹാശക്തിയാൽ നിങ്ങളെ വിടുവിച്ചു.
37 “ദൈവം നിങ്ങളുടെ പൂർവികരെ സ്നേഹിക്കുകയും അവർക്കു ശേഷം അവരുടെ സന്തതിയെ* തന്റെ ജനമായി തിരഞ്ഞെടുക്കുകയും ചെയ്‌തു.+ അതിനാൽ ഈജിപ്തിൽനിന്ന് തന്റെ സാന്നിധ്യത്തിൽ തന്റെ മഹാശക്തിയാൽ നിങ്ങളെ വിടുവിച്ചു.