-
ആവർത്തനം 5:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 മോശ അപ്പോൾ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും കേൾക്കുക. നിങ്ങൾ അവ പഠിക്കുകയും ശ്രദ്ധയോടെ പിൻപറ്റുകയും വേണം.
-