ആവർത്തനം 5:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “‘സഹമനുഷ്യന്റെ ഭാര്യയെ മോഹിക്കരുത്.+ സഹമനുഷ്യന്റെ വീട്, വയൽ, അവന് അടിമപ്പണി ചെയ്യുന്ന സ്‌ത്രീ, അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.’+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:21 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),2/2019, പേ. 21-22 വീക്ഷാഗോപുരം,5/15/2012, പേ. 7
21 “‘സഹമനുഷ്യന്റെ ഭാര്യയെ മോഹിക്കരുത്.+ സഹമനുഷ്യന്റെ വീട്, വയൽ, അവന് അടിമപ്പണി ചെയ്യുന്ന സ്‌ത്രീ, അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.’+