-
ആവർത്തനം 5:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 പക്ഷേ നീ ഇവിടെ എന്റെ അടുത്ത് നിൽക്കണം. അവരെ പഠിപ്പിക്കേണ്ട എല്ലാ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞാൻ നിനക്കു പറഞ്ഞുതരാം. ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അവ പാലിക്കണം.’
-