ആവർത്തനം 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 നിങ്ങൾ ദീർഘായുസ്സോടിരിക്കാൻ ആയുഷ്കാലം മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ഞാൻ കല്പിക്കുന്ന ദൈവനിയമങ്ങളും കല്പനകളും നിങ്ങളും നിങ്ങളുടെ മക്കളും അവരുടെ മക്കളും+ പാലിക്കുകയും വേണം.
2 നിങ്ങൾ ദീർഘായുസ്സോടിരിക്കാൻ ആയുഷ്കാലം മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുകയും+ ഞാൻ കല്പിക്കുന്ന ദൈവനിയമങ്ങളും കല്പനകളും നിങ്ങളും നിങ്ങളുടെ മക്കളും അവരുടെ മക്കളും+ പാലിക്കുകയും വേണം.