ആവർത്തനം 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് എതിരെ ജ്വലിക്കുകയും+ ഭൂമുഖത്തുനിന്ന് ദൈവം നിന്നെ തുടച്ചുനീക്കുകയും ചെയ്യും.+ കാരണം നിന്റെ മധ്യേ വസിക്കുന്ന നിന്റെ ദൈവമായ യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+
15 നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്ക് എതിരെ ജ്വലിക്കുകയും+ ഭൂമുഖത്തുനിന്ന് ദൈവം നിന്നെ തുടച്ചുനീക്കുകയും ചെയ്യും.+ കാരണം നിന്റെ മധ്യേ വസിക്കുന്ന നിന്റെ ദൈവമായ യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+