ആവർത്തനം 7:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 നിങ്ങൾക്കിടയിൽനിന്ന് യഹോവ രോഗങ്ങളെല്ലാം നീക്കിക്കളയും. ഈജിപ്തിൽ നിങ്ങൾ കേട്ടിട്ടുള്ള മാരകമായ രോഗങ്ങളൊന്നും യഹോവ നിങ്ങളുടെ മേൽ വരുത്തില്ല.+ പകരം, നിങ്ങളെ വെറുക്കുന്ന എല്ലാവരുടെയും മേൽ അവ വരുത്തും.
15 നിങ്ങൾക്കിടയിൽനിന്ന് യഹോവ രോഗങ്ങളെല്ലാം നീക്കിക്കളയും. ഈജിപ്തിൽ നിങ്ങൾ കേട്ടിട്ടുള്ള മാരകമായ രോഗങ്ങളൊന്നും യഹോവ നിങ്ങളുടെ മേൽ വരുത്തില്ല.+ പകരം, നിങ്ങളെ വെറുക്കുന്ന എല്ലാവരുടെയും മേൽ അവ വരുത്തും.