ആവർത്തനം 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്ന ജനങ്ങളെയെല്ലാം നിങ്ങൾ വകവരുത്തണം.*+ അവരോടു കനിവ് തോന്നുകയോ+ അവരുടെ ദൈവങ്ങളെ സേവിക്കുകയോ അരുത്.+ കാരണം അതു നിങ്ങൾക്കൊരു കെണിയായിത്തീരും.+
16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്ന ജനങ്ങളെയെല്ലാം നിങ്ങൾ വകവരുത്തണം.*+ അവരോടു കനിവ് തോന്നുകയോ+ അവരുടെ ദൈവങ്ങളെ സേവിക്കുകയോ അരുത്.+ കാരണം അതു നിങ്ങൾക്കൊരു കെണിയായിത്തീരും.+