19 നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ആ മഹാന്യായവിധികളാലും അടയാളങ്ങൾ, അത്ഭുതങ്ങൾ,+ തന്റെ ബലമുള്ള കൈ, നീട്ടിയ കരം എന്നിവയാലും നിങ്ങളുടെ ദൈവമായ യഹോവ നിന്നെ വിടുവിച്ചു.+ ഇതുതന്നെയാണ്, നീ ഭയപ്പെടുന്ന എല്ലാ ജനങ്ങളോടും നിങ്ങളുടെ ദൈവമായ യഹോവ ചെയ്യാൻപോകുന്നത്.+