ആവർത്തനം 7:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവരുടെ രാജാക്കന്മാരെ ദൈവം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും;+ ആകാശത്തിൻകീഴിൽനിന്ന് നിങ്ങൾ അവരുടെ പേര് മായ്ച്ചുകളയും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്തനും നിങ്ങളുടെ മുന്നിൽ നിൽക്കില്ല.+
24 അവരുടെ രാജാക്കന്മാരെ ദൈവം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും;+ ആകാശത്തിൻകീഴിൽനിന്ന് നിങ്ങൾ അവരുടെ പേര് മായ്ച്ചുകളയും.+ നിങ്ങൾ അവരെ അപ്പാടേ നശിപ്പിച്ചുകളയുന്നതുവരെ+ ഒരുത്തനും നിങ്ങളുടെ മുന്നിൽ നിൽക്കില്ല.+