-
ആവർത്തനം 7:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അറപ്പായ ഒരു വസ്തുവും നിന്റെ വീട്ടിൽ കൊണ്ടുവരരുത്. കൊണ്ടുവന്നാൽ, നാശയോഗ്യമായ ആ വസ്തുവിനെപ്പോലെ നിന്നെയും നിശ്ശേഷം നശിപ്പിക്കും. നീ അതിനെ അത്യധികം വെറുക്കണം; അതു നിനക്ക് അങ്ങേയറ്റം അറപ്പായിരിക്കണം.
-