8 “ഞാൻ ഇന്നു നിങ്ങൾക്കു തരുന്ന എല്ലാ കല്പനകളും നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ തുടർന്നും ജീവിച്ചിരിക്കുകയും+ അനേകമായി വർധിക്കുകയും യഹോവ നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്ത് ചെന്ന് അതു കൈവശമാക്കുകയും ചെയ്യും.+