ആവർത്തനം 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യവംശജരെ,+ നിങ്ങൾ തോൽപ്പിക്കും. അവരെ നിങ്ങൾക്ക് അറിയാമല്ലോ. ‘അനാക്കിന്റെ വംശജരോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:2 പഠനസഹായി—പരാമർശങ്ങൾ, 5/2021, പേ. 12-13
2 ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യവംശജരെ,+ നിങ്ങൾ തോൽപ്പിക്കും. അവരെ നിങ്ങൾക്ക് അറിയാമല്ലോ. ‘അനാക്കിന്റെ വംശജരോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.