12 യഹോവ എന്നോടു പറഞ്ഞു: ‘എഴുന്നേറ്റ് വേഗം താഴേക്കു ചെല്ലുക. നീ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം വഷളത്തം കാണിച്ചിരിക്കുന്നു.+ ഞാൻ അവരോടു കല്പിച്ച വഴിയിൽനിന്ന് അവർ പെട്ടെന്നു മാറിപ്പോയി. അവർ തങ്ങൾക്കുവേണ്ടി ഒരു ലോഹവിഗ്രഹം ഉണ്ടാക്കിയിരിക്കുന്നു.’+