ആവർത്തനം 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 തുടർന്ന് യഹോവ എന്നോട്: ‘ഈ ജനം ദുശ്ശാഠ്യമുള്ള ഒരു ജനമാണെന്ന് എനിക്കു മനസ്സിലായി.+