ആവർത്തനം 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവസ്തുവിനെ, ആ കാളക്കുട്ടിയെ,+ എടുത്ത് തീയിലിട്ട് കത്തിച്ചു. എന്നിട്ട് ഞാൻ അതു തകർത്തുടച്ച് നേർത്ത പൊടിയാക്കി, മലയിൽനിന്ന് ഒഴുകുന്ന അരുവിയിൽ ഒഴുക്കി.+
21 പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവസ്തുവിനെ, ആ കാളക്കുട്ടിയെ,+ എടുത്ത് തീയിലിട്ട് കത്തിച്ചു. എന്നിട്ട് ഞാൻ അതു തകർത്തുടച്ച് നേർത്ത പൊടിയാക്കി, മലയിൽനിന്ന് ഒഴുകുന്ന അരുവിയിൽ ഒഴുക്കി.+