ആവർത്തനം 9:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 “അതിനാൽ ഞാൻ 40 രാവും 40 പകലും+ യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്കരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയും എന്ന് യഹോവ പറഞ്ഞതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്‌തത്.
25 “അതിനാൽ ഞാൻ 40 രാവും 40 പകലും+ യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്കരിച്ചു. നിങ്ങളെ നശിപ്പിച്ചുകളയും എന്ന് യഹോവ പറഞ്ഞതുകൊണ്ടാണു ഞാൻ അങ്ങനെ ചെയ്‌തത്.