26 ഞാൻ യഹോവയോട് ഇങ്ങനെ ഉള്ളുരുകി പ്രാർഥിച്ചു: ‘പരമാധികാരിയായ യഹോവേ, അങ്ങയുടെ ജനത്തെ നശിപ്പിച്ചുകളയരുതേ. അവർ അങ്ങയുടെ സ്വകാര്യസ്വത്താണല്ലോ,+ അങ്ങ് അങ്ങയുടെ മാഹാത്മ്യത്താൽ മോചിപ്പിക്കുകയും അങ്ങയുടെ ബലമുള്ള കൈയാൽ ഈജിപ്തിൽനിന്ന് വിടുവിക്കുകയും ചെയ്‌തവർ!+