ആവർത്തനം 9:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അങ്ങയുടെ ദാസരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കേണമേ.+ ഈ ജനത്തിന്റെ ശാഠ്യവും ദുഷ്ടതയും പാപവും അങ്ങ് കാര്യമാക്കരുതേ.+
27 അങ്ങയുടെ ദാസരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കേണമേ.+ ഈ ജനത്തിന്റെ ശാഠ്യവും ദുഷ്ടതയും പാപവും അങ്ങ് കാര്യമാക്കരുതേ.+