28 അല്ലാത്തപക്ഷം, അങ്ങ് ഞങ്ങളെ വിടുവിച്ച് കൊണ്ടുവന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്ദാനം ചെയ്‌ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറുത്തതുകൊണ്ടാണ് അവരെ കൊല്ലാൻവേണ്ടി വിജനഭൂമിയിലേക്കു കൊണ്ടുപോയത്” എന്നു പറയും.+