ആവർത്തനം 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നീ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി,+ എന്റെ അടുത്ത് മലയിലേക്കു വരുക. തടികൊണ്ടുള്ള ഒരു പെട്ടകവും* നീ ഉണ്ടാക്കണം.
10 “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘നീ ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകൾ വെട്ടിയുണ്ടാക്കി,+ എന്റെ അടുത്ത് മലയിലേക്കു വരുക. തടികൊണ്ടുള്ള ഒരു പെട്ടകവും* നീ ഉണ്ടാക്കണം.