ആവർത്തനം 10:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അങ്ങനെ ഞാൻ കരുവേലത്തടികൊണ്ട്* ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകളും വെട്ടിയെടുത്തു. പിന്നെ ഞാൻ ആ രണ്ടു പലകകളും കൈയിൽ എടുത്ത് മലകയറി.+
3 അങ്ങനെ ഞാൻ കരുവേലത്തടികൊണ്ട്* ഒരു പെട്ടകം ഉണ്ടാക്കി; ആദ്യത്തേതുപോലുള്ള രണ്ടു കൽപ്പലകകളും വെട്ടിയെടുത്തു. പിന്നെ ഞാൻ ആ രണ്ടു പലകകളും കൈയിൽ എടുത്ത് മലകയറി.+