ആവർത്തനം 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 നിങ്ങളും നിങ്ങൾക്കിടയിൽ വന്നുതാമസമാക്കിയ വിദേശിയെ സ്നേഹിക്കണം. കാരണം നിങ്ങളും ഒരിക്കൽ ഈജിപ്ത് ദേശത്ത് വിദേശികളായി താമസിച്ചിരുന്നു.+
19 നിങ്ങളും നിങ്ങൾക്കിടയിൽ വന്നുതാമസമാക്കിയ വിദേശിയെ സ്നേഹിക്കണം. കാരണം നിങ്ങളും ഒരിക്കൽ ഈജിപ്ത് ദേശത്ത് വിദേശികളായി താമസിച്ചിരുന്നു.+