ആവർത്തനം 10:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 ഈ ദൈവത്തെയാണു നിങ്ങൾ സ്തുതിക്കേണ്ടത്.+ അവിടുന്നാണു നിങ്ങളുടെ ദൈവം. നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ഭയാദരവ് ഉണർത്തുന്ന ഈ മഹാകാര്യങ്ങളെല്ലാം നിങ്ങൾക്കുവേണ്ടി ചെയ്‌തത് ഈ ദൈവമാണ്!+
21 ഈ ദൈവത്തെയാണു നിങ്ങൾ സ്തുതിക്കേണ്ടത്.+ അവിടുന്നാണു നിങ്ങളുടെ ദൈവം. നിങ്ങൾ സ്വന്തം കണ്ണാലെ കണ്ട ഭയാദരവ് ഉണർത്തുന്ന ഈ മഹാകാര്യങ്ങളെല്ലാം നിങ്ങൾക്കുവേണ്ടി ചെയ്‌തത് ഈ ദൈവമാണ്!+