ആവർത്തനം 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഈജിപ്‌തിലെ സൈന്യവും ഫറവോന്റെ കുതിരകളും യുദ്ധരഥങ്ങളും നിങ്ങളെ പിന്തുടർന്നുവന്നപ്പോൾ ദൈവം ചെയ്‌തത് എന്താണെന്നും അവർ കണ്ടിട്ടില്ലല്ലോ. ചെങ്കടലിലെ വെള്ളം അവരുടെ മേൽ വന്ന് മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരിച്ചു.+
4 ഈജിപ്‌തിലെ സൈന്യവും ഫറവോന്റെ കുതിരകളും യുദ്ധരഥങ്ങളും നിങ്ങളെ പിന്തുടർന്നുവന്നപ്പോൾ ദൈവം ചെയ്‌തത് എന്താണെന്നും അവർ കണ്ടിട്ടില്ലല്ലോ. ചെങ്കടലിലെ വെള്ളം അവരുടെ മേൽ വന്ന് മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരിച്ചു.+