6 രൂബേന്യവംശജനായ എലിയാബിന്റെ മക്കളായ ദാഥാൻ, അബീരാം എന്നിവരോടു ദൈവം ചെയ്തതും അവർ കണ്ടിട്ടില്ല; ഇസ്രായേലെല്ലാം കാൺകെ ഭൂമി വായ് പിളർന്ന് അവരെയും അവരുടെ വീട്ടിലുള്ളവരെയും, അവരുടെ കൂടാരങ്ങളോടും അവരെ അനുഗമിച്ച ജീവനുള്ള എല്ലാത്തിനോടും ഒപ്പം വിഴുങ്ങിക്കളഞ്ഞു.+