13 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ അനുസരിക്കാൻ നിങ്ങൾ ഉത്സാഹമുള്ളവരായിരിക്കണം. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ ദൈവത്തെ സേവിക്കുകയും വേണം.+ അങ്ങനെ ചെയ്താൽ