ആവർത്തനം 11:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+
17 അങ്ങനെ സംഭവിച്ചാൽ, യഹോവയുടെ കോപം നിങ്ങൾക്കെതിരെ ആളിക്കത്തുകയും ദൈവം ആകാശം അടച്ചുകളയുകയും ചെയ്യും; മഴ പെയ്യുകയോ+ നിലം അതിന്റെ ഫലം തരുകയോ ഇല്ല. അങ്ങനെ യഹോവ നിങ്ങൾക്കു തരുന്ന ആ നല്ല ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും.+