ആവർത്തനം 11:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അങ്ങനെ ചെയ്‌താൽ യഹോവ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്ത്+ നിങ്ങളും നിങ്ങളുടെ മക്കളും ദീർഘകാലം, ആകാശം ഭൂമിക്കു മീതെയുള്ളിടത്തോളം കാലം, ജീവിച്ചിരിക്കും.+
21 അങ്ങനെ ചെയ്‌താൽ യഹോവ നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശത്ത്+ നിങ്ങളും നിങ്ങളുടെ മക്കളും ദീർഘകാലം, ആകാശം ഭൂമിക്കു മീതെയുള്ളിടത്തോളം കാലം, ജീവിച്ചിരിക്കും.+