ആവർത്തനം 11:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കുന്നെങ്കിൽ നിങ്ങൾ അനുഗൃഹീതരാകും.+
27 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന, നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കുന്നെങ്കിൽ നിങ്ങൾ അനുഗൃഹീതരാകും.+