ആവർത്തനം 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുമ്പോൾ നിങ്ങൾ ഗരിസീം പർവതത്തിൽവെച്ച് അനുഗ്രഹവും ഏബാൽ പർവതത്തിൽവെച്ച്+ ശാപവും പ്രസ്താവിക്കണം.*
29 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുമ്പോൾ നിങ്ങൾ ഗരിസീം പർവതത്തിൽവെച്ച് അനുഗ്രഹവും ഏബാൽ പർവതത്തിൽവെച്ച്+ ശാപവും പ്രസ്താവിക്കണം.*