ആവർത്തനം 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് താമസിക്കുമ്പോൾ ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം ഉറപ്പായും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷിതരായി ജീവിക്കും.+
10 എന്നാൽ നിങ്ങൾ യോർദാൻ കടന്നുചെന്ന്+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് താമസിക്കുമ്പോൾ ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും ദൈവം ഉറപ്പായും നിങ്ങൾക്കു സ്വസ്ഥത തരും, നിങ്ങൾ സുരക്ഷിതരായി ജീവിക്കും.+