ആവർത്തനം 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിങ്ങളുടെ ഏതെങ്കിലുമൊരു ഗോത്രത്തിന്റെ പ്രദേശത്ത് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് മാത്രമേ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ അർപ്പിക്കാവൂ. ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം അവിടെവെച്ച് നിങ്ങൾ ചെയ്യണം.+
14 നിങ്ങളുടെ ഏതെങ്കിലുമൊരു ഗോത്രത്തിന്റെ പ്രദേശത്ത് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് മാത്രമേ നിങ്ങൾ നിങ്ങളുടെ ദഹനയാഗങ്ങൾ അർപ്പിക്കാവൂ. ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം അവിടെവെച്ച് നിങ്ങൾ ചെയ്യണം.+