15 “ഇറച്ചി തിന്നാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നഗരങ്ങളിലെല്ലാം നിങ്ങൾക്കു നൽകിയ അനുഗ്രഹത്തിനനുസരിച്ച്, നിങ്ങൾക്ക് അവ അറുത്ത് ഭക്ഷിക്കാം.+ ശുദ്ധനായ വ്യക്തിക്കും അശുദ്ധനായ വ്യക്തിക്കും മാനുകളെ തിന്നുന്നതുപോലെ അതു തിന്നാം.