-
ആവർത്തനം 12:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 നിങ്ങളുടെ ദൈവമായ യഹോവ തന്റെ പേര് സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം+ ദൂരെയാണെങ്കിൽ ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ, യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ആടുമാടുകളിൽനിന്ന് ചിലതിനെ അറുത്ത് നിങ്ങളുടെ നഗരത്തിനുള്ളിൽവെച്ച് തിന്നണം, ആഗ്രഹിക്കുമ്പോഴെല്ലാം നിങ്ങൾക്ക് അങ്ങനെ ചെയ്യാം.
-