-
ആവർത്തനം 12:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 നിങ്ങൾ അതു കഴിക്കാതിരുന്നാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നല്ലതു വരും. കാരണം യഹോവയുടെ മുമ്പാകെ ശരിയായതാണു നിങ്ങൾ ചെയ്യുന്നത്.
-